എലിസബത്ത് രാജ്ഞിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നത് ശരിയോ തെറ്റോ എന്നതാണ് മലയാളികളെ ഇപ്പോള്‍ ശങ്കയിലാക്കിയിരിക്കുന്ന വിഷയം ബക്കിങ്ങ്ഹാം പാലസും ചുറ്റിപ്പറ്...